Home Tags EXAM

Tag: EXAM

വൊക്കേഷണൽ ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ: അപേക്ഷ തിയതി നീട്ടി

വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥിൾക്കുള്ള രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ആഗസ്റ്റ്  27 വരെ അപേക്ഷിക്കാം.  ബന്ധപ്പെട്ട സ്‌കൂളിൽ വൈകിട്ട് മൂന്ന് വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഹൈദരാബാദ് സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതൽ 26 വരെ

ഹൈദരാബാദ് കേന്ദ്രസർവകലാശാല വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 24 മുതൽ 26 വരെ നടത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി...

സി.എസ്.ഐ.ആർ പരീക്ഷയ്ക്ക് വീണ്ടും രജിസ്റ്റർ ചെയ്യാൻ അവസരം

സയൻസ് വിഷയങ്ങളിലേക്കുള്ള അസിസ്റ്റൻറ് പ്രൊഫസർ ജെ.ആർ.എഫ് യോഗ്യതാപരീക്ഷയായ സി.എസ്.ഐ.ആർ യു ജി സി നെറ്റിന് വീണ്ടും അപേക്ഷിക്കാൻ അവസരം കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് വേണ്ടിയാണ് വീണ്ടും അവസരം നൽകുന്നതെന്ന...

കേരള സർവകലാശാല ബികോം പുനഃ പരീക്ഷ 26ന്

കേരള സർവകലാശാല ആനുവൽ സ്കീം B.Com അവസാന വർഷ മാനേജ്മെന്‍റ് അക്കൌണ്ടിംഗ് പരീക്ഷ റദ്ദാക്കി. പ്രസ്തുത പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും ഓഗസ്റ്റ്‌ 26ന് നടത്തുന്ന പുന പരീക്ഷ നേരത്തെ എഴുതിയ അതേ...

ജെ.ഇ.ഇ, നീറ്റ് പരീക്ഷാ തീയതികളിൽ മാറ്റമില്ല

മെഡിക്കൽ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷയായ നീറ്റിന്റെയും മെഡിക്കൽ ഇതര കോഴ്‌സുകളുടെ പ്രവേശനത്തിനായി നടക്കുന്ന ജെ.ഇ.ഇ പരീക്ഷയുടെയും പരീക്ഷാ തീയതികളിൽ മാറ്റമില്ല. ജെ.ഇ.ഇ പരീക്ഷ സെപ്റ്റംബർ ഒന്നുമുതൽ ആറുവരെയും നീറ്റ്‌ സെപ്റ്റംബർ 13നും നടത്തുമെന്ന് നാഷണൽ...

ഹയർ സെക്കണ്ടറി സെ, ഇപ്രൂവ്മെന്റ് പരീക്ഷകൾ സെപ്തംബര് 22നു തുടങ്ങും

വൊക്കേഷണൽ ഹയർ സെക്കണ്ടറി, ടെക്നിക്കൽ ഹയർ സെക്കണ്ടറി, ആര്ട്ട് ഹയർ സെക്കണ്ടറി സെ, ഇപ്രൂവ്മെന്റ് പരീക്ഷകൾ സെപ്റ്റംബർ 22നു ആരംഭിക്കും. ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ സെ, ഇപ്രൂവ്മെന്റ് പരീക്ഷകളുടെ വിശദമായ വിജ്ഞാപനം http://www.dhsekerala.gov.in/...

കരസേനയിൽ 90 ഒഴിവുകൾ

കരസേനയിൽ പ്ലസ്ടുക്കാർക്ക് അവസരം. കരസേനയിലെ ടെക്നിക്കൽ എൻട്രി സ്കീം 44 ലേക്കാണ് അവസരം. 90 ഒഴിവുകളാണുള്ളത്. 70 ശതമാനം മാർക്കോടെ പ്ലസ്‌ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അവിവാഹിതരായിരിക്കുന്ന പുരുഷൻമാർക്കാണ് അവസരം. കൂടുതൽ...

ഇന്ത്യൻ ഇക്കണോമിക് സെർവീസിലേക്ക് അപേക്ഷിക്കാം

ഇന്ത്യൻ ഇക്കണോമിക് സെർവീസിലേക്കുള്ള പരീക്ഷയ്ക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു. 15 തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കേരളത്തിൽ തിരുവനന്തപുരത്താണ് പരീക്ഷാകേന്ദ്രം ഉള്ളത്. എഴുത്തു പരീക്ഷ വൈവ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ്...

കംബൈൻഡ് ഡിഫെൻസ് സെർവീസസിൽ 344 ഒഴിവുകൾ

കംബൈൻഡ് ഡിഫെൻസ് സെർവീസസ് പരീക്ഷ 2020 ലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ് പരീക്ഷ നടത്തുന്നത്. ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി, ഡെഹ്‌റാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഹൈദരാബാദിലെ...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി.  എട്ടാം ക്ലാസിലേയ്ക്കാണ് പ്രവേശനം.  കോവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളിൽ നിന്ന് നേരിട്ട് അപേക്ഷ നൽകില്ല.  www.polyadmission.org...
Advertisement

Also Read

More Read

Advertisement