Tag: EXAM
ഹോമിയോ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
2021 സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ...
യു.ജി.സി നെറ്റ് 2021 അപേക്ഷാ പ്രക്രിയ ആരംഭിച്ചു; പരീക്ഷ ഒക്ടോബറില്‍
യു.ജി.സി നെറ്റ് 2021-ന്റെ ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അവരുടെ ഔദ്യോഗിക വെബ് സൈറ്റായ ugcnet.nta.nic.in -ല്‍ പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. പരീക്ഷ ഒക്ടോബര്‍ ആറിന്...
ഫ്‌ലൈറ്റ് മോഡില്‍ പ്രവര്‍ത്തിക്കും ഈ വിദ്യാ മൊബൈല്‍ ആപ്പ് : അറിയാം നാഷണല്‍ ടെസ്റ്റ്...
വിദ്യഭ്യാസ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി ഓണ്‍ലൈനും മറ്റും സാങ്കേതികതയും വളരെ കൂടുതല്‍ ഉപയോഗിക്കുന്ന ഒരു കാലത്ത് പല വിധ വിദ്യാ ആപ്പുകള്‍ സുലഭമാണ്. ഈ ഒരു കോവിഡ് മഹാമാരിയില്‍ ഇങ്ങനെയുള്ള മൊബൈല്‍ ആപുകളുടെ...
പരീക്ഷാ തലേന്നും പരീക്ഷാ ദിനത്തിലും
പരീക്ഷാ ദിവസങ്ങളില്‍ കുട്ടി 6 മുതല്‍ 8 മണിക്കൂര്‍ വരെ സുഖമായി ഉറങ്ങണം. ഉറക്കമൊഴിച്ചിരുന്ന് പഠിച്ചാല്‍ പരീക്ഷാ ഹാളില്‍ ചെല്ലുമ്പോള്‍ മയക്കം, മറവി, മറ്റ് അസ്വസ്ഥതകള്‍ എല്ലാമുണ്ടാകും.
ഇത് പരീക്ഷാക്കാലം. അവസാന മണിക്കൂറുകള്‍ സുപ്രധാനമാണ്....
പരീക്ഷക്ക് മുന്‍പായി മൂല്യനിര്‍ണ്ണയം നടത്തുന്നവരെ സ്മരിക്കാം
അത്ഭുതപ്പെടേണ്ടതില്ല. നന്നായി പഠിച്ച് പരീക്ഷ എഴുതിയിട്ടും പലര്‍ക്കും പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല എന്ന വിഷമം ഉണ്ടാവുന്നത്, പരീക്ഷക്ക് മുന്‍പ്, അഥവാ പരീക്ഷ എഴുതുമ്പോള്‍ മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകരെ സ്മരിക്കാത്തത് കൊണ്ടാവാം.
പരീക്ഷക്ക് തയ്യാറെടുക്കുന്നതും, പരീക്ഷ...
ഐ.എന്‍.ഐ.- സി.ഇ.ടി: മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ്-കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റി(ഐ.എന്‍.ഐ.-സി.ഇ.ടി.)-ന് മാര്‍ച്ച് 31 വൈകീട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം.
ന്യൂഡല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ജോധ്പുര്‍, നാഗ്പുര്‍, പട്ന, റായ്പൂര്‍, ഋഷികേശ് എന്നീ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
മഹാരാജാസ് കോളേജില്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം മഹാരാജാസ് കോളേജില്‍ 2015 മുതല്‍ 2017 വരെയുളള യു.ജി അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ നാലാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് ആറ്, എട്ട്, ഒമ്പത് തീയതികളില്‍ ഫൈന്‍ ഇല്ലാതെ...
മാവേലിക്കര ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ കാര്‍പെന്റര്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്‍ കിഴില്‍ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഏകവത്സരകോഴ്സായ കാര്‍പെന്റര്‍ ട്രേഡില്‍ പ്രവേശനത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. സൗജന്യ പഠനം, പോഷകാഹാരം, പാഠപുസ്തകങ്ങള്‍,...
റെയില്‍വേ മിനിസ്റ്റീരിയല്‍, ഐസൊലേറ്റഡ് പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ 23 വരെ
മിനിസ്റ്റീരിയല്‍ ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ 23 വരെ നടത്തുമെന്ന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു. നീട്ടിവെച്ച നിയമന പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ നടത്തുമെന്നും ആര്‍.ആര്‍.ബിയുടെ അറിയിപ്പില്‍ പറയുന്നുണ്ട്....
ബി.എസ്.സി നഴ്‌സിംഗ്: കോളേജ് ഓപ്ഷൻ 28 വരെ നൽകാം
2020-21 ബി.എസ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉളളവർക്ക് കോളേജ് ഓപ്ഷനുകൾ 28ന് വൈകുന്നേരം അഞ്ച് വരെ നൽകാം.