Home Tags HACKATHON

Tag: HACKATHON

നെൽപ്പാടങ്ങളിലെ മുഞ്ഞ ശല്യം പ്രതിരോധിക്കാൻ കണ്ടുപിടിത്തവുമായി വിദ്യാർഥികൾ

നെൽകൃഷി ചെയ്യുന്ന കർഷകർക്ക് എന്നും തലവേദനയാണ് Brown Plant Hopper അഥവാ മുഞ്ഞ.നെൽക്കതിരിലെ മുഴുവൻ നീരും ഊറ്റിക്കുടിക്കുന്ന ഇവ കാരണം പാടങ്ങളിൽ അവിടവിടെയായി കൂട്ടത്തോടെ നെല്ലുകൾ വട്ടത്തിൽ കരിഞ്ഞു കാണപ്പെടാറുണ്ട്. പലതരം കീടനാശിനികൾ...

വൈഗ – അഗ്രിഹാക്ക് 2023; രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 12

ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ഇന്നവേറ്റിവ് ആശയങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സഹായവും വിജയികളെ കാത്തിരിക്കുന്നു തിരുവനന്തപുരം: കേരള സംസ്ഥാന കൃഷി വകുപ്പ് വൈഗ - അഗ്രിഹാക്ക് 2023 ഹാക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ കോളേജ്, സ്റ്റാർട്ട്...

വൈഗ അഗ്രിഹാക്ക് 2021 ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു

കേരളത്തിന്റെ കാര്‍ഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോണ്‍ മത്സരമായ വൈഗ-അഗ്രിഹാക്ക് 2021 ലോഗോയുടെയും വെബ്‌സൈറ്റിന്റെയും പ്രകാശനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന...

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെക്ക് ആതിഥ്യമരുളി പാമ്പാക്കുട എംജിഎം എഞ്ചിനീയറിംഗ് കോളേജ്

ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോൺ എന്ന ഖ്യാതി നേടിയ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെക്ക് വേദിയാകുന്നത് എംജിഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, പാമ്പാക്കുട, എറണാകുളം. കോളേജ് വിദ്യാർത്ഥികളിൽ നിന്നും...

വിദ്യാർത്ഥികളിൽ നിന്നും നൂതനാശയങ്ങൾ സമ്മാനിച്ചു പോളി ഹാക്ക് 2020 സമാപിച്ചു; രാജ്യത്തിനാകെ മാതൃക

പോളിടെക്നിക്ക് മേഖലയിൽ ഇതാദ്യമായി നടന്ന ഹാക്കത്തോൺ പോളിഹാക്ക് 2020 (Poly Hack 2020) രാജ്യത്തിനുതന്നെ മാതൃകാപരമാണെന്ന് ദേശീയ ഇന്നോവേഷൻ കൗൺസിൽ ഡയറക്ടർ ഡോ. മോഹിത് ഗാംഭീർ പറഞ്ഞു. സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ നേതൃത്വത്തിൽ...

പോളിടെക്‌നിക് അങ്കത്തിനൊരുങ്ങി തൃശൂർ

തൃശൂർ: കേരളത്തിലെ പോളിടെക്‌നിക്‌ വിദ്യാർത്ഥികൾ തങ്ങളുടെ സാങ്കേതികമികവിലൂടെ മാറ്റുരക്കുന്ന “പോളി ഹാക്ക് 2020” ഹാക്കത്തോണിനായി തൃശൂർ ഒരുങ്ങിക്കഴിഞ്ഞു. മാർച്ച് 4, 5 തീയതികളിൽ തൃശൂർ മുപ്ലിയം ശ്രീ എറണാകുളത്തപ്പൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ്...

പ്രശ്ന പരിഹാരത്തിന് റീബൂട്ട് കേരള ഹാക്കത്തോൺ 2020

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ സർക്കാർ വകുപ്പുകളുടെയും, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശത്തോടു കൂടി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും “റീബൂട്ട്...

റീബൂട്ട് കേരള ഹാക്കത്തോൺ വെബ്സൈറ്റ് പുറത്തിറക്കി: രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരളത്തിലെ വിവിധ സർക്കാർ വകുപ്പ് തല സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വിദ്യാർത്ഥികളിൽ ഇന്നും കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ അസാപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒരുക്കുന്ന റീബൂട്ട് കേരള  ഹാക്കത്തോൺ 2020 -...
Advertisement

Also Read

More Read

Advertisement