Home Tags JOB VACANCY

Tag: JOB VACANCY

കോന്നി സിഎഫ്ആര്‍ഡിയില്‍ സിവില്‍ എന്‍ജിനീയര്‍ ഒഴിവ്

കോന്നി സിഎഫ്ആര്‍ഡിയില്‍ 40000 രൂപ പ്രതിമാസ വേതന നിരക്കില്‍ സിവില്‍ എന്‍ജിനീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലോ പൊതുമേഖലാ സ്ഥാപനത്തിലോ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി...

മദ്രാസ് ഹൈക്കോടതിയിൽ 573 ഒഴിവ്

മദ്രാസ് ഹൈക്കോടതിയിൽ വിവിധ തസ്തികകളിലായി 573 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, അസിസ്റ്റൻറ്, റീഡർ, എക്സാമിനർ, സിറോക്സ് ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താൽപര്യമുള്ള വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ...

നാറ്റ്പാക്കിൽ പ്രൊജക്റ്റ് എൻജിനീയർ

നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെൻററിൽ എൻജിനീയർ, പ്രോജക്ട് അസിസ്റ്റൻറ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം വഴിയാണ് നിയമനം. കരാർ നിയമനമാണ്. ജൂലൈ 15, 16 തീയതികളിലാണ് അഭിമുഖം നടത്തുന്നത്....

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ എഞ്ചിനീയര്‍ ഒഴിവ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഡാറ്റാ കലക്ഷന്‍, ഇന്‍വെന്ററൈസേഷന്‍, മോണിറ്ററിങ് ജോലികള്‍ക്കായി ആറ് മാസത്തെ കരാര്‍ നിയമനത്തിന് എഞ്ചിനീയറിങ് ബിരുദധാരികളെ (സിവില്‍ /കെമിക്കല്‍) നിയമിക്കുന്നു.  താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം മലപ്പുറം കുന്നുമ്മലിലെ...

നാളികേര വികസന കോർപറേഷനിൽ അസിസ്റ്റൻറ് മാനേജർ

കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്മെൻറ് കോർപറേഷനിൽ അസിസ്റ്റൻറ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. കരാർ നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kscdc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന...

വിത്തുൽപ്പാദന കേന്ദ്രത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻറ്

തൃശ്ശൂർ അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻറിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ഉള്ള ബിരുദമോ, ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ അക്വാകൾച്ചർ, മാരികൾച്ചർ, ഇൻഡസ്ട്രിയൽ ഫിഷറീസ്, മറൈൻ ബയോളജി, അക്വാറ്റിക്...

ഓട്ടിസം സ്കൂളിൽ അധ്യാപകർ

കോട്ടയം ജില്ലയിലെ കോതനല്ലൂർ പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻറർനാഷണൽ ഓട്ടിസം സ്കൂളിൽ ഒക്യുപേഷണൽ തെറാപ്പി, സ്പെഷ്യൽ എഡ്യൂക്കേഷൻ, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ഡാൻസ്, ഫിസിക്കൽ എജുക്കേഷൻ എന്നീ ഡിപ്പാർട്ട്മെൻറ് വഴി...

പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഒഴിവുകൾ

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിടെക്ചര്‍, മാത്തമാറ്റിക്സ്, എം.സി.എ...

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഷയത്തില്‍ അധ്യാപകനെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരരായിരിക്കണം. താത്പര്യമുള്ളവര്‍...

യുഎക്സ് ഡെവലപ്പർ ഒഴിവുകൾ

പ്രോട്രാക്ട് ലിമിറ്റഡിൽ യു ഐ/ യു എക്സ് ഡവലപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാവ സ്ക്രിപ്റ്റ്, ജാവാസ്ക്രിപ്റ്റ് ലൈബ്രറി, ജെക്വറി തുടങ്ങിയവയിൽ നല്ല പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. HTML5, CSS, bootstrap 4...
Advertisement

Also Read

More Read

Advertisement