സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഡാറ്റാ കലക്ഷന്‍, ഇന്‍വെന്ററൈസേഷന്‍, മോണിറ്ററിങ് ജോലികള്‍ക്കായി ആറ് മാസത്തെ കരാര്‍ നിയമനത്തിന് എഞ്ചിനീയറിങ് ബിരുദധാരികളെ (സിവില്‍ /കെമിക്കല്‍) നിയമിക്കുന്നു.  താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം മലപ്പുറം കുന്നുമ്മലിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ചക്കായി ജൂലൈ 10 രാവിലെ 11ന് ഹാജരാകണം.  ഫോണ്‍ 0483 2733211.

Leave a Reply