കോന്നി സിഎഫ്ആര്‍ഡിയില്‍ 40000 രൂപ പ്രതിമാസ വേതന നിരക്കില്‍ സിവില്‍ എന്‍ജിനീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലോ പൊതുമേഖലാ സ്ഥാപനത്തിലോ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 63 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20. അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!