നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെൻററിൽ എൻജിനീയർ, പ്രോജക്ട് അസിസ്റ്റൻറ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം വഴിയാണ് നിയമനം. കരാർ നിയമനമാണ്. ജൂലൈ 15, 16 തീയതികളിലാണ് അഭിമുഖം നടത്തുന്നത്. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമും www.natpac.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Home VACANCIES