Tag: JOB VACANCY
വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കില്‍ അഭിമുഖം 20ന്
വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള തസ്തികകളില്‍ ഈ അധ്യയന വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്‌സ് എന്നീ...
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്ക്...
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കെമിസ്ട്രിയില്‍ ബിരുദമോ ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയോ സെക്കൻഡ് ക്ലാസില്‍ കുറയാതെ പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും...
ബയോടെക്‌നോളജിയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജിൽ ബയോടെക്‌നോളജിയിൽ ഒരു ഒഴിവിലേക്ക് താല്കാലിക നിയമനത്തിന് ജൂൺ 13 രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യുജിസി...
റിസർച്ച് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് രചനാശരീര, ദ്രവ്യഗുണ വിജ്ഞാന, പ്രസൂതിതന്ത്ര & സ്ത്രീരോഗ, പഞ്ചകർമ്മ എന്നീ വകുപ്പുകളിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോമാരെ നിയമിക്കുന്നതിന് ജൂൺ 12ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ...
സ്വാതി തിരുനാൾ സംഗീത കോളേജിൽ ഒഴിവുകൾ
ശ്രീ. സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുളള മൂന്ന് തസ്തികകളിലേക്കും സംസ്‌കൃത വിഭാഗത്തിൽ ഒഴിവുളള ഒരു തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ്...
ഫാര്‍മസിസ്റ്റ് അഭിമുഖം
പാലക്കാട് ജില്ലയില്‍ പുതുതായി ആരംഭിച്ച സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ നാം മിഷന്‍ മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ മൂന്നിന് രാവിലെ...
ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ നിയമനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയുടെ കണ്ണൂര്‍ സെന്ററില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മറ്റ് ഐ ഐ എച്ച് ടികളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ടെക്‌നോളജി...
ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം
എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍ , കെമിസ്ട്രി എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനത്തിന് ജൂണ്‍ മൂന്നിന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം...
അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥാപനങ്ങളിലേക്ക് നിയമനം
എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥാപനങ്ങളിലേക്ക് കേരളം ഉള്‍പ്പെടെ വിവിധസംസ്ഥാനങ്ങളിലായി മെമ്പര്‍ റിലേഷന്‍സ് ഓഫീസര്‍ തസ്തികയില്‍ 2200 ഒഴിവുകളില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ബിരുദധാരികളായ...

















