Home Tags JOB VACANCY

Tag: JOB VACANCY

കേരള പി.എസ്.സി; 45 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 45 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കണം. മൂന്നു ഗസറ്റിലായാണ് ഒഴിവുകള്‍ പ്രസിദ്ധീകരിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 01. തസ്തിക, ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ക്രമത്തില്‍. ജനറല്‍...

ഹിന്ദുസ്ഥാൻ പെട്രോളിയം വിശാഖപട്ടണം റിഫൈനറിയിൽ ടെക്നീഷ്യനാകാം; 186 ഒഴിവുകൾ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ വിശാഖപട്ടണം റിഫൈനറിയിൽ 186 ടെക്നീഷ്യൻ ഒഴിവ്. ഓൺലൈൻ അപേക്ഷ മേയ് 21 വരെ. തസ്തിക, ഒഴിവ്, യോഗ്യത, ഓപ്പറേഷൻസ് ടെക്നീഷ്യൻ (94): കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ. ബോയിലർ...

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ 150 എൻജിനീയർ/ അനലിസ്റ്റ് ഒഴിവ്

റെയിൽവേ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഡൽഹിയിലെ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ 150 എൻജിനീയർ/ അനലിസ്റ്റ് ഒഴിവ്. മേയ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 2022ലെ ഗേറ്റ് സ്കോർ നേടിയവർക്കാണ്...

ഡോക്ടർമാർക്ക് കരാറടിസ്ഥാനത്തിൽ നിയമനം

തിരുവനന്തപുരം: പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരെ കരാറടിസ്ഥാനത്തിൽ കൺസൾട്ടന്റായും (ആഴ്ചയിൽ രണ്ട് ദിവസം) ഫിസിഷ്യൻ (ജനറൽ മെഡിസിൻ), എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ...

നാഷനൽ റിമോട് സെൻസിങ് സെൻററിൽ റിസർച് ഫെലോ തസ്തികയിൽ ഒഴിവ്

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷനൽ റിമോട് സെൻസിങ് സെൻററിൽ ജൂനിയർ റിസർച് ഫെലോ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 12 ഒഴിവുകളാണുള്ളത്. യോഗ്യത:എംഇ/എംടെക് പ്രായപരിധി:28 വയസ്സ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി...

സുപ്രീം കോടതിയിൽ ജൂനിയർ ട്രാൻസ്ലേറ്റർ തസ്തികയിൽ ഒഴിവ്

സുപ്രീം കോടതിയിൽ ജൂനിയർ ട്രാൻസ്ലേറ്റർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 25 ഒഴിവുകളാണുള്ളത്. യോഗ്യത:ബിരുദം പ്രായം:18-32 വയസ്സ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: http://www.sci.gov.in

ഇന്ത്യ പ്രസിൽ ഒഴിവ്

ന്യൂഡൽഹി ഗവൺമെൻറ് ഓഫ് ഇന്ത്യ പ്രസിൽ പ്ലേറ്റ് മേക്കർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 18 ഒഴിവുകളാണുള്ളത്. യോഗ്യത:പത്താം ക്ലാസ് ജയം വേതനം:6000 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 13നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.dop.nic.in

എൻ.എസ്.ടി.എല്ലിൽ അവസരം

കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറിയിൽ ജൂനിയർ റിസർച് ഫെലോഷിപ്പിന് അവസരം. ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ് പ്രായപരിധി:28 വയസ്സ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ...

ലക്ച്ചർമാരെ ആവശ്യമുണ്ട്

കോളേജിയേറ്റ് എജുക്കേഷനിൽ ലക്ച്ചർ ഇൻ മൃദംഗം തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. പ്രായപരിധി:22-36 വേതനം:51400-110300 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: https://thulasi.psc.kerala.gov.in/thulasi/

ഐഐഎം കാലിക്കറ്റിൽ അവസരം

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ റിസർച് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്. യോഗ്യത:എംബിഎ പ്രായപരിധി:35 വയസ്സ് വേതനം:15,000 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.iimk.ac.in
Advertisement

Also Read

More Read

Advertisement