Home Tags JOB VACANCY

Tag: JOB VACANCY

കൺസൽട്ടൻറ് തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അഡ്ഹോക്ക് കൺസൽട്ടൻറ് തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത:അംഗീകൃത മെഡിക്കൽ യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും പ്രായപരിധി:40 വയസ്സ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ...

മലയാളം സർവകലാശാലയിൽ അവസരം

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത:ബിടെക് പ്രായം:25-40 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: http://www.malayalamuniversity.ac.in

ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ് (ബോട്ടണി/പ്ലാന്റ് സയൻസ്)

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ബിരുദാനന്തര ബിരുദവും സീഡ് ബയോളജിയിലും...

ബാങ്ക് ഓഫ് ബറോഡയിൽ 53 ഒഴിവുകൾ

ബാങ്ക് ഓഫ് ബറോഡയുടെ വിവിധ സോണുകളിലായി അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 53 ഒഴിവുകളാണുള്ളത്. യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാനേജ്മെൻറിൽ പി.ജി/ഡിപ്ലോമ അല്ലെങ്കിൽ സി.എ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തിപരിചയം പ്രായം:26-40 വയസ്സ് താത്പര്യമുള്ള...

വെറ്ററിനറി ഡോക്ടർ കരാർ നിയമനം

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം. എം.വി.എസ്.സി.(പൗൾട്രി സയൻസ്) യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർക്ക് അപേക്ഷിക്കാം. പ്രായപരിധി 22നും 30നും മധ്യേ....

കേരള വന ഗവേഷണ സ്ഥാപനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ഡെവെലപിങ് ഓർഗാനോ – ലൈയിം നാനോകമ്പോസിറ്റ്‌സ് ഓൺ ഗ്രാഫിൻ മൈക്രോസ്ട്രക്‌ചേഴ്‌സ് എസ്ട്രാക്റ്റഡ് ഫ്രം ഹ്യൂമിക് ആസിഡ്‌സ്’...

കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. യോഗ്യത:ബോട്ടണി/സുവോളജി/ലൈഫ് സയൻസ് ബിരുദവും ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദവും വയസ്സ്:18-36 വയസ്സ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ...

ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 14 ഒഴിവ്

ത‌ിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 14 ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഏപ്രിൽ 12-20 വരെ. തസ്തിക, യോഗ്യത, പ്രായപരിധി: പ്രോജക്ട് ടെക്നിക്കൽ ഓഫിസർ (സ്റ്റാറ്റിസ്റ്റിക്സ്): സ്റ്റാറ്റിസ്റ്റിക്സ്/ ബയോസ്റ്റാറ്റിസ്റ്റിക്സിൽ...

മലബാർ കാൻസർ സെന്ററിൽ 5 ഒഴിവ്, ശമ്പളം: 53,000–63,000

തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ സീനിയർ റസിഡന്റ്/ഫെലോ അവസരം. ഒഴിവുകൾ: 5 അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 10 സീനിയർ റസിഡന്റ്–ഇമേജോളജി യോഗ്യത: എംഡി/ഡിഎൻബി (റേഡിയോ ഡയഗ്നോസിസ്) പ്രായപരിധി: 35 ശമ്പളം: 63,000. ഫെലോഷിപ്–ഓങ്കോ ഇമേജിങ് ആൻഡ് ഇന്റർവെൻഷനൽ...

കാലിക്കറ്റ് എൻ.ഐ.ടിയിൽ ഒഴിവ്

കാലിക്കറ്റ് എൻ.ഐ.ടിയിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. യോഗ്യത: സി.എസ്.ഐ.ആർ, യു.ജി.സി.നെറ്റ്, ഓർഗാനിക് /ഇൻ ഓർഗാനിക് കെമിസ്ട്രിയിൽ പ്രവർത്തിപരിചയം ശമ്പളം: 31,000 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ...
Advertisement

Also Read

More Read

Advertisement