ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ വിശാഖപട്ടണം റിഫൈനറിയിൽ 186 ടെക്നീഷ്യൻ ഒഴിവ്. ഓൺലൈൻ അപേക്ഷ മേയ് 21 വരെ. തസ്തിക, ഒഴിവ്, യോഗ്യത,

  • ഓപ്പറേഷൻസ് ടെക്നീഷ്യൻ (94): കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
  • ബോയിലർ ടെക്നീഷ്യൻ (18): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ് അഭികാമ്യം.
  • ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പെക്ടർ (18): 40% മാർക്കോടെ സയൻസ് ബിരുദം, എച്ച്എംവി ലൈസൻസ്.
  • മെയിന്റനൻസ് ടെക്നീഷ്യൻ- ഇലക്ട്രിക്കൽ (17): ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
  • ലാബ് അനലിസ്റ്റ് (16): ബിഎസ്‌സി (മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി) കെമിസ്ട്രി/ എംഎസ്‌സി കെമിസ്ട്രി (60% മാർക്കോടെ).
  • മെയിന്റനൻസ് ടെക്നീഷ്യൻ- മെക്കാനിക്കൽ (14): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
  • മെയിന്റനൻസ് ടെക്നീഷ്യൻ- ഇൻസ്ട്രുമെന്റേഷൻ (9): ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ.

പ്രായം: 18–25., ശമ്പളം: 26,000-76,000.

ഫീസ്: 590. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസില്ല. www.hindustanpertroleum.com

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!