Home Tags JOB VACANCY

Tag: JOB VACANCY

സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവുകൾ

ഐസ്റ്റിർ ടെക്നോളജിസിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറെ തേടുന്നു. ഒന്നു മുതൽ രണ്ടു വർഷം വരെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം. ബൈറ്റ് അറേ സീരിയലൈസേഷൻ, ഡി സീരിയലൈസേഷൻ, ബഫർ, മൾട്ടി ത്രെഡ് പ്രോഗ്രാമിംങ് എന്നിവയിൽ ധാരണ...

റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും

ഇംഹാന്‍സില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ഐ.സി.എസ്.എസ് ആര്‍ ഇംപ്രസ് സ്‌കീമിലെ പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും. ഒരു വര്‍ഷമാണ് കാലാവധി. യോഗ്യത - സൈക്കോളജിയില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര...

അധ്യാപകരെ ആവശ്യമുണ്ട്

ബന്തിയോട് മംഗൽപാടി ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ബി.എ, ടി.ടി.സി, ബി.എസ്.സി, ബി.എഡ്, എൻ.ടി.ടി.സി യോഗ്യതയുള്ള അധ്യാപകരെ ആവശ്യമുണ്ട്. ലൈബ്രേറിയൻ, ഡ്രോയിങ്, ക്രാഫ്റ്റ് ടീച്ചേഴ്സ്, വാർഡൻ എന്നീ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. ഹൈസ്കൂൾ, പ്രൈമറി,...

സദ്ഗുരു പബ്ലിക് സ്കൂളിൽ അധ്യാപകരെ ആവശ്യമുണ്ട്

കാഞ്ഞങ്ങാട് പേരൂർ സദ്ഗുരു പബ്ലിക് സ്കൂളിലേക്ക് സീനിയർ കെജി, സീനിയർ ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരെയും കമ്പ്യൂട്ടർ അസിസ്റ്റൻറിനെയും  ആവശ്യമുണ്ട്. സീനിയർ കെ ജി ടീച്ചർക്ക് എൻ.ടി.ടി.സി/മോണ്ടിസോറി യോഗ്യതയും 15 വർഷത്തെ പരിചയവും...

ഐ ഐ എസ് ടി യിൽ റിസർച്ച് ഫെലോ

തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച്/പ്രോജക്ട് ഫെലോ കളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ നാല് ഒഴിവുകളാണുള്ളത്. സീനിയർ പ്രോജക്ട് ഫെലോയുടെ ഒരു റൂം ജൂനിയർ പ്രോജക്ട്...

സി പി സി ആർ ഐയിൽ അവസരം

സെൻട്രൽ പ്ലാൻറേഷൻ ഫോർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറ (ഐ സി എ ആർ- സി പി സി ആർ ഐ) കാസർകോട് കേന്ദ്രത്തിൽ വിവിധ ഇൻസ്റ്റ്യൂട്ട് കളിലേക്ക് നിയമനത്തിനായി വാക്കിൻ ഇൻറർവ്യൂ നടത്തുന്നു. 5...

കേരള ചിക്കനിൽ മാനേജർ ഒഴിവ്

കുടുംബശ്രീ ബ്രോയ്‌ലർ  ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (കേരള ചിക്കൻ) 5 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ-പ്രൊഡക്ഷൻ, മാനേജർ-പ്രോസസിംഗ്, മാനേജർ-മാർക്കറ്റിങ്, ചീഫ് അക്കൗണ്ടൻറ് എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20....

അപ്രന്റീസ് പരീക്ഷ: ഏപ്രിൽ 22 വരെ അപേക്ഷിക്കാം

109-ാമത് അപ്രന്റിസ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 22 ആയി നീട്ടി.  ഏപ്രിൽ 15 വരെ ട്രെയിനിംഗ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. ആദ്യമായി പരീക്ഷ എഴുതുന്നവർക്ക് 105/- രൂപയും പരീക്ഷയിൽ തോറ്റവർ/പരീക്ഷ...

കോഴിക്കോട് കോടതിയില്‍ ക്ലര്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ കോടതി സമൂച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌പെഷ്യല്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ. ആക്ട് കേസുകള്‍) കോടതിയിലേക്ക് ക്ലാര്‍ക്ക് (ഒരു ഒഴിവ്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 19,950 രൂപ...

സൗദി അറേബ്യയിൽ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിൽ ഡോക്ടർമാർക്ക് നിയമനം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള റിയാദ് പ്രോജക്ടിലേക്ക്  കൺസൽട്ടന്റ് / സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നോർക്ക റൂട്ട്‌സ് തെരഞ്ഞെടുക്കുന്നു. സ്‌പെഷ്യലിസ്റ്റ് യോഗ്യതയുള്ള പുരുഷ ഡോക്ടർമാർക്കാണ് നിയമനം. അനസ്‌തേഷ്യ, ക്‌ളിനിക്കൽ പത്തോളജി, എമർജൻസി മെഡിസിൻ, പീഡിയാട്രിക്, പീഡിയാട്രിക്...
Advertisement

Also Read

More Read

Advertisement