തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച്/പ്രോജക്ട് ഫെലോ കളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ നാല് ഒഴിവുകളാണുള്ളത്. സീനിയർ പ്രോജക്ട് ഫെലോയുടെ ഒരു റൂം ജൂനിയർ പ്രോജക്ട് ഫെലോയുടെ ഒരു ഒഴിവും ജൂനിയർ റിസർച്ച് ലോയ്ഡ് 3 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങൾ www.iist.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായി ഏപ്രിൽ 28 മുതൽ മെയ് 6 വരെ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!