കാഞ്ഞങ്ങാട് പേരൂർ സദ്ഗുരു പബ്ലിക് സ്കൂളിലേക്ക് സീനിയർ കെജി, സീനിയർ ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരെയും കമ്പ്യൂട്ടർ അസിസ്റ്റൻറിനെയും  ആവശ്യമുണ്ട്. സീനിയർ കെ ജി ടീച്ചർക്ക് എൻ.ടി.ടി.സി/മോണ്ടിസോറി യോഗ്യതയും 15 വർഷത്തെ പരിചയവും സീനിയർ ഇംഗ്ലീഷ് ടീച്ചർക്ക് എന്നെ ലിറ്ററേച്ചറും ബിഎഡും ഫിസിക്കൽ എജുക്കേഷൻ ടീച്ചർക്ക് ബിപിഎഡ് സിപിഎഡ് യോഗ്യതയുമാണ് വേണ്ടത്.

കമ്പ്യൂട്ടർ അസിസ്റ്റൻറ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിൻറനൻസ് കോഴ്സ് പാസായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ റെസ്യൂമേ [email protected] എന്ന മെയിലിൽ ഏപ്രിൽ 20 നകം അയക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!