കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ/എം എസ് സി/എം സി ജെ/എം എഡ്/എം സി എ/എം എൽ ഐ എസ് സി/എൽ എൽ എം/എം ബി എ(സി സി എസ് എസ് 2015 സിലബസ് ) സപ്പ്ളിമെൻററി (മേഴ്‌സി ചാൻസ് ഉൾപ്പെടെ), മെയ് 2022 പരീക്ഷയ്ക്ക് പിഴയില്ലാതെ നവംബർ 23 വരെയും പിഴയോട് കൂടെ നവംബർ 25 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ് സൈറ്റിൽ ലഭ്യമാണ്.
————————————————————————————
മൂന്നാം സെമസ്റ്റർ ബി. എ. സോഷ്യൽ സയൻസസ്, ബി. എം. എം. സി., ബി. എസ് സി. ലൈഫ് സയൻസ് & കംപ്യൂട്ടേഷണൽ ബയോളജി/ കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിങ്/ ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിങ് സയൻസ് (നവംബർ 2022) റെഗുലർ പരീക്ഷകൾക്ക് 19.11.2022 വരെയും സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് 26.11.2022 വരെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.