Tag: JOB VACANCY
ഹിന്ദി അധ്യാപക ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഹിന്ദി അദ്ധാപക ഒഴിവുണ്ട്. ഹിന്ദി ഒന്നാം ക്ലാസ്സ് പോസ്റ്റ് ഗ്രാജ്വേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി...
അണ്ടർ ഗ്രാജ്വേറ്റ് അസോസിയേറ്റ്ഷിപ്പ്
സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് കൊൽക്കത്ത അണ്ടർ ഗ്രാജ്വേറ്റ് അസോസിയേറ്റ്ഷിപ്പ് ഇൻ ഫിസിക്സ് ആൻഡ് ബയോഫിസിക്കൽ സയൻസിലേക്ക് അപേക്ഷിക്കാം. 2017-ൽ പ്രവേശനം നേടിയ മൂന്നുവർഷ ബി. എസ് സി വിദ്യാർത്ഥികൾക്കാണ് അവസരം....
എൻ.ഐ. ടി. ഐ. ഇ. പി എച്ച്. ഡി പ്രോഗ്രാം
നാഷണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനിയറിങ് മുംബൈ പിഎച്ച്. ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യത എഞ്ചിനീയറിംഗ്/ ടെക്നോളജി, മാനേജ്മെൻറ്, ഇക്കണോമിക്സ്, കോമേഴ്സ്, സോഷ്യൽ സയൻസ്, ലൈഫ് സയന്സ് എന്നിവയിൽ 60 ശതമാനം മാർക്കോടെ...
കുസാറ്റിൽ എച്ഛ് ആർ അനലറ്റിക്സ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് മാനേജ്മെൻറ് ഡെവലപ്മെൻറ് പ്രോഗ്രാം എച്ഛ് ആർ അനലറ്റിക്സ് ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും. പങ്കെടുക്കുന്നവർക്ക് സ്കൂൾ ഓഫ് മാനേജ്മെൻറ് സർട്ടിഫിക്കറ്റുകൾ...
സെൻട്രൽ റെയിൽവേയിൽ 78 ഡാറ്റാ എൻട്രി ഓപ്പറേറ്റർ
മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, എക്സിക്യൂട്ടീവ് അസിസ്റ്റൻറ്, ഡിജിറ്റൽ ഓഫീസ് അസിസ്റ്റൻറ്, തസ്തികയിലെ 78 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി...
കൗണ്‍സിലര്‍ ഒഴിവ്
കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ തുമ്പമണ്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റിസി യൂണിറ്റില്‍ ഒഴിവുള്ള കൗണ്‍സിലര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എംഎസ്ഡബ്ല്യു പാസായവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഈ മാസം...
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ സയന്‍സ്) തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ്...
സിവില്‍ എഞ്ചിനീയര്‍ ഒഴിവ്
ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ എഞ്ചിനീയര്‍ (സിവില്‍) തസ്തികയിലേക്ക് ആറ് മാസത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുമുള്ള സിവില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ,...
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ
കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ് ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടരെ നിയമിക്കുന്നു. ഇന്‍ര്‍വ്യൂ തീയതി ഈ മാസം...
ഇന്‍സ്ട്രക്ടര്‍ ഒഴിവ്: കൂടിക്കാഴ്ച 27 ന്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൂറണി ഗവണ്‍മെന്‍റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബികോം റഗുലര്‍, ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് ടൈപ്പ്റൈറ്റിങ്ങ്,...

















