മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, എക്സിക്യൂട്ടീവ് അസിസ്റ്റൻറ്, ഡിജിറ്റൽ ഓഫീസ് അസിസ്റ്റൻറ്, തസ്തികയിലെ 78 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനവരി 11. www.cr.indianrailways.gov.in എന്ന വെബ്സൈറ്റിൽ വിജ്ഞാപനത്തോടൊപ്പം നൽകിയ മാതൃകയിൽ അപേക്ഷ തയ്യാറാക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Home VACANCIES