കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ തുമ്പമണ്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റിസി യൂണിറ്റില്‍ ഒഴിവുള്ള കൗണ്‍സിലര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എംഎസ്ഡബ്ല്യു പാസായവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 31ന് ഉച്ചയ്ക്ക് രണ്ടിന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 266609.

LEAVE A REPLY

Please enter your comment!
Please enter your name here