Tag: JOB VACANCY
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവാര്‍പ്പ് ഗവ. ഐടിഐ ല്‍ ഇലക്ട്രീഷന്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രി/ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി...
മെഡിക്കല്‍ ഓഫീസര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസനവകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി.യുടെ കീഴിലെ പാടവയല്‍ ഇലച്ചിവഴി ഒ.പി. ക്ലിനിക്കിലേക്ക് കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം. യോഗ്യത - അംഗീകൃത സര്‍വകലാശാലകളില്‍നിന്നും മെഡിക്കല്‍ ബിരുദം( എം.ബി.ബി.എസ്.) , ട്രാവന്‍കൂര്‍ - കൊച്ചിന്‍...
വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം സെന്ററുകളില്‍ വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി വീഡിയോ എഡിറ്റിംഗുമായി ബന്ധപ്പെട്ട അതിനൂതന സോഫ്റ്റ്‌വെയറുകളിലുളള...
ട്രസ്റ്റി നിയമനം
പാലക്കാട് താലൂക്കിലെ വടക്കന്തറ തിരുവെങ്കിടപ്പന്‍, വലിയങ്ങാടി കര്‍ണ്ണകിയമ്മന്‍ ക്ഷേത്രം, ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് പുതുഗ്രാമം വിശ്വനാഥസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജനുവരി ഒമ്പതിന് വൈകീട്ട് അഞ്ചിന് മുമ്പ്...
ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതിയിലേക്ക് ഒഴിവുള്ള മൂന്ന് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കേരള ഗവ. അംഗീകരിച്ച ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ്...
എച്ച്.എം.സി വഴി നിയമനം
ആലപ്പുഴ: ഹരിപ്പാട് താലൂക്കാശുപത്രിയിൽ ഇലക്ട്രീഷ്യൻ- കം- പമ്പ് ഓപ്പറേറ്റർ ആയി എച്ച്.എം.സി മുഖാന്തരം ഐ.ടി.ഐ അല്ലെങ്കിൽ ഐ.ടി.സി ഇലക്ട്രിക്കൽ പാസായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി...
ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയുടെ പി.പി യൂണിറ്റിന് കീഴിലുള്ള മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയുടെ 11, 14 ,15 ,19 വാര്‍ഡുകളില്‍ ആശാവര്‍ക്കര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താംക്ലാസ് വിജയിച്ച,അതത് വാര്‍ഡുകളില്‍ താമസിക്കുന്നവരാകണം അപേക്ഷകര്‍. പ്രായപരിധി 25...
സെൻട്രൽ ഇലക്ട്രോണിക്സിൽ 57 ഡെപ്യൂട്ടി എഞ്ചിനീയർ
സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എൻജിനീയർമാരുടെ 57 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർനിയമനം ആണ്. ഡെപ്യൂട്ടി എൻജിനീയർ (ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ), ഡെപ്യൂട്ടി എൻജിനീയർ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ), ഡെപ്യൂട്ടി എൻജിനീയർ (മെക്കാനിക്കൽ) എന്നീ...
ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് എഞ്ചിനീയർ
കേന്ദ്ര സർക്കാരിനു കീഴിലെ പാലക്കാട് കഞ്ചിക്കോട്ട് ഉള്ള ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് എഞ്ചിനീയർമാരുടെ ഒഴിവ്. അപേക്ഷകർ ഗേറ്റ് സ്കോർ ഉള്ളവരായിരിക്കണം. 4 ഒഴിവുകളാണ് ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.fcriindia.com...
സീനിയർ മാനേജർ ഒഴിവ്
കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (ടെക്‌നിക്കൽ) ഒഴിവുണ്ട്. 2018 ജനുവരി ഒന്നിന് 50 വയസ് കഴിയരുത്. 40,640-57,440 രൂപയാണ് ശമ്പളം. അംഗീകൃത സർവകലാശാലയിൽ നിന്നും ബി.ഫാം/ എം.ഫാം, അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ...


















