കാലിക്കറ്റ് എൻ.ഐ.ടിയിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.

  • യോഗ്യത: സി.എസ്.ഐ.ആർ, യു.ജി.സി.നെറ്റ്, ഓർഗാനിക് /ഇൻ ഓർഗാനിക് കെമിസ്ട്രിയിൽ പ്രവർത്തിപരിചയം
  • ശമ്പളം: 31,000

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക : http://www.nitc.ac.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!