തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ സീനിയർ റസിഡന്റ്/ഫെലോ അവസരം.

ഒഴിവുകൾ: 5

അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 10

സീനിയർ റസിഡന്റ്–ഇമേജോളജി

  • യോഗ്യത: എംഡി/ഡിഎൻബി (റേഡിയോ ഡയഗ്നോസിസ്)
  • പ്രായപരിധി: 35
  • ശമ്പളം: 63,000.

ഫെലോഷിപ്–ഓങ്കോ ഇമേജിങ് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി (2):

  • യോഗ്യത: എംഡി/ഡിഎൻബി (റേഡിയോഡയഗ്‌നോസിസ്), എംസിഐ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  • പ്രായപരിധി: 35
  • ശമ്പളം: 53,000

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!