ബാങ്ക് ഓഫ് ബറോഡയുടെ വിവിധ സോണുകളിലായി അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 53 ഒഴിവുകളാണുള്ളത്.

യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാനേജ്മെൻറിൽ പി.ജി/ഡിപ്ലോമ അല്ലെങ്കിൽ സി.എ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തിപരിചയം
പ്രായം:26-40 വയസ്സ്

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.bankofbaroda.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!