ത‌ിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 14 ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഏപ്രിൽ 12-20 വരെ.

തസ്തിക, യോഗ്യത, പ്രായപരിധി:

  • പ്രോജക്ട് ടെക്നിക്കൽ ഓഫിസർ (സ്റ്റാറ്റിസ്റ്റിക്സ്): സ്റ്റാറ്റിസ്റ്റിക്സ്/ ബയോസ്റ്റാറ്റിസ്റ്റിക്സിൽ പിജി, 6 മാസ പരിചയം; 35.
  • പ്രോജക്ട് മാനേജർ: എംപിഎച്ച്; 45.
  • ടെക്നിക്കൽ അസിസ്റ്റന്റ്: പ്ലസ് ടു ജയം, ഡിആർടി, പരിചയം. അല്ലെങ്കിൽ ബിഎസ്‌സി റേഡിയോഗ്രഫി, പരിചയം; 35.
  • സീനിയർ റിസർച് ഫെലോ: എംഎസ്ഡബ്ല്യു, 6 വർഷ പരിചയം; 40.
  • സീനിയർ റിസർച് അസോഷ്യേറ്റ്: എംപിഎച്ച്/ മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മാനേജ്മെന്റ്/ എംഡി കമ്യൂണിറ്റി മെഡിസിൻ, 2 വർഷ പരിചയം; 45. ∙സയന്റിസ്റ്റ് (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ): അംഗീകൃത മെഡിക്കൽ യോഗ്യതയും 2 വർഷ പരിചയവും; 35. ∙
  • ക്വാളിറ്റേറ്റീവ് റിസർച് ലീഡ്: എംപിഎച്ച്/മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മാനേജ്മെന്റ്/എംഡി കമ്യൂണിറ്റി മെഡിസിൻ/പിഎച്ച്ഡി ഇൻ സോഷ്യൽ സയൻസസ്, 3 വർഷ പരിചയം; 45.

www.sctimst.ac.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!