AKHIL G
Managing Editor | NowNext 

സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. സ്വന്തം ബിസിനെസ്സുകൾക്കും ഫ്രീലാൻസ് ജോലികൾക്കും ഏറെ പ്രാധാന്യം കൂടിയിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിലുള്ളത്.

പക്ഷെ, സ്വന്തമായി ഒരു സംരഭം അല്ലെങ്കിൽ ബിസിനസ്സ് തുടങ്ങി രക്ഷപ്പെടാത്ത ഒരുപാടു ഉദാഹരണങ്ങൾ നമുക്ക് ചുറ്റിലും ഉള്ളത് ഇപ്പോഴും ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരുടെ പേടിസ്വപ്നമായി നിലനിൽക്കുന്നു. പക്ഷെ, അതിൽ ബഹുഭൂരിപക്ഷം ബിസിനസ്സുകളും പൂട്ടിപ്പോകാൻ കാരണം വ്യത്യസ്തയോ വിജയസാധ്യതയോ ഇല്ലാത്ത ആശയങ്ങളുമായി വന്നതാണ്.

ഒരു വ്യത്യസ്തമായ ആശയം കണ്ടെത്തുമ്പോൾ അത് വിജയിക്കാൻ സാധ്യത ഉണ്ടോ, എത്രത്തോളം മുടക്കുമുതൽ വേണ്ടിവരും എന്നൊക്കെ കൃത്യമായി പഠിക്കേണ്ടതുണ്ട്. അങ്ങനെ വരാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടിയുള്ള നല്ലവരുമാനം ലഭിക്കുന്ന 20 ബിസിനസ്സ് ആശയങ്ങളാണ് ചുവടെ.

  1. ഹെൽത്തി & ഫാസ്റ്റ് ഫുഡ് ഡെലിവറി സർവീസ്
  2. ഓൺലൈൻ ഡിജിറ്റൽ പ്രോഡക്റ്റ് സെല്ലിങ് സർവീസ്
  3. റിക്രൂട്ട്മെന്റ് ബിസിനസ്
  4. മാർക്കറ്റിംഗ് കൺസൾട്ടൻസി
  5. കോഫി ഷോപ്പ്
  6. പുരാവസ്തു/ ക്രിയാത്മകമായ ഫർണിച്ചർ നിർമ്മാണവും വില്പനയും
  7. കാർ ക്ലീനിങ് സെന്റർ
  8. ഡയറ്റ് ഫുഡ് റെസ്റ്റോറന്റ്
  9. ഓൺലൈൻ/ ഓഫ്‌ലൈൻ ജോലി സഹായികളെ നൽകുന്ന ബിസിനസ്
  10. ബിസ്കറ്റ്/സ്വീറ്റ്‌സ് ഉണ്ടാക്കുന്ന കമ്പനി
  11. കൊറിയർ സർവീസ്
  12. അക്കൗണ്ടിംഗ് ബിസിനസ്
  13. കൈകൊണ്ടുണ്ടാക്കിയ ഗിഫ്റ്റ് ഷോപ്പ്
  14. സാൻവിച്‌ ബാർ
  15. ഡേറ്റിംഗ് നെറ്റ്‌വർക്ക്
  16. ഡിസൈനർ തുണിക്കട
  17. പ്രൊഫഷണൽ തോട്ടപരിപാലനം
  18. Man with a van ബിസിനസ്
  19. ഓൺലൈൻ റീറ്റെയ്‌ൽ കച്ചവടം
  20. കാറ്ററിംഗ് സർവീസ്  

മുകളിലെ ലിസ്റ്റിൽ ഉള്ള ബിസിനസ് ആശയങ്ങളെല്ലാം നല്ല വരുമാനം ഉണ്ടാക്കിത്തരാൻ സാധ്യതയുള്ളവയാണ്. നിങ്ങൾക്ക്‌ചേരുന്ന ബിസിനസ് തിരഞ്ഞെടുത്തിട്ട് അതിനെപ്പറ്റി കൂടുതൽ ആഴത്തിൽ പഠിക്കുക. എന്നിട്ട് നല്ല രീതിയിൽ തുടങ്ങി ലാഭം കൊയ്‌തെടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!