കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല അവസരം. ഡെലിവറി ബോയ്സ് & ഡെലിവറി ഗേൾസ് തസ്തികയിലേക്ക് 800 മുതൽ 900 ഒഴിവുകൾ. ഗോ ലൈൻ ലോജിസ്റ്റിക്സ് എന്ന പ്രൈവറ്റ് കമ്പനിയിൽ ആണ് ഈ അവസരം. ജോലി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതി, ബന്ധപ്പെടാനുള്ള നമ്പർ തുടങ്ങിയ വിവരങ്ങൾക്കും തുടർന്ന് വായിക്കുക. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് കമ്പനികളിലേക്ക് ആണ് നിയമനം നടക്കുന്നത്.

15000 രൂപ മുതൽ 30,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഒരു പ്രശ്നമല്ല. കേരളത്തിലെ എല്ലാ ജില്ലയിലും ഉള്ള ഒഴിവുകളിലേക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഫോം ഫിൽ ചെയ്യുക.

18 വയസ്സു മുതൽ 40 വയസ്സു വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് ടൂവീലർ ലൈസൻസ്, ടൂവീലർ, ആൻഡ്രോയ്ഡ് ഫോൺ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ” 7356413838, 7994667591″എന്ന നമ്പറിലേക്ക് ബന്ധപ്പെടുക. താഴെ കൊടുത്തിരിക്കുന്ന ഫോം ഫിൽ ചെയ്ത് സബ്മിറ്റ് ചെയ്യുക. നിങ്ങളെ കമ്പനി തന്നെ ബന്ധപ്പെടുന്നത് ആയിരിക്കും.

ഓൺലൈൻ ഫോം ഫിൽ ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്യുക Delivery Job Application (google.com)

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!