കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഫ്ലീറ്റ് മാനേജർ (ഓപറേഷൻ ), ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്), സൂപർവൈസർ (ടെർമിനൽസ്) , ബോട്ട് മാസ്റ്റ്ർ, അസിസ്റ്റന്റ് ബോട്ട് മാസ്റ്റ്ർ, ബോട്ട് ഓപറേറ്റർ, തുടങ്ങി തസ്തികകളിൽ 34 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ആ​ഗസ്റ്റ് 25 നുള്ളിൽ അപേക്ഷിക്കാവുന്നതാണ്.

തസ്തികകൾ
ഫ്ലീറ്റ് മാനേജർ (ഓപറേഷൻ )

ഒഴിവുകൾ – 01
ശമ്പളം – 47,500 (മാസം)
പ്രായ പരിധി – 45

ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്)

ഒഴിവുകൾ – 01
ശമ്പളം – 47,500 (മാസം)
പ്രായ പരിധി – 45

സൂപർവൈസർ (ടെർമിനൽസ്)

ഒഴിവുകൾ – 08
ശമ്പളം – 30,000 (മാസം)
പ്രായ പരിധി – 45

ബോട്ട് മാസ്റ്റ്ർ

ഒഴിവുകൾ – 08
ശമ്പളം – 26,000 (മാസം)
പ്രായ പരിധി – 45

അസിസ്റ്റന്റ് ബോട്ട് മാസ്റ്റ്ർ

ഒഴിവുകൾ – 08
ശമ്പളം – 24,000 (മാസം)
പ്രായ പരിധി – 45

ബോട്ട് ഓപറേറ്റർ

ഒഴിവുകൾ – 08
ശമ്പളം – 24,000 (മാസം)
പ്രായ പരിധി – 45

താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ കൊച്ചി മെട്രോയുടെ ഒഫീഷ്യൽ വെബ് സൈറ്റായ https://kochimetro.org/ എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here