Home Tags JOB

Tag: JOB

നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനിൽ ഒഴിവ്

നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനിൽ 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ക്ലർക്ക്, അസിസ്റ്റൻറ്...

ഡോഗ് ഹാന്‍ഡ്‌ലര്‍ ഒഴിവ്

കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 32 ഡോഗ്ഹാന്‍ഡ്‌ലര്‍മാരുടെ ഒഴിവില്‍ നിയമനം നടത്തുന്നു. യോഗ്യത - എഴുതുവാനും വായിക്കുവാനും അറിവുള്ള പൂര്‍ണ ആരോഗ്യമുളള നായപിടുത്തത്തില്‍ മുന്‍ പരിചയം ഉളളവരുമായിരിക്കണം.  സ്ത്രീകളെയും ഭിന്നശേഷിക്കരേയും പരിഗണിക്കില്ല. പ്രായം...

എയർ ഇന്ത്യയിൽ ഫസ്റ്റ് ഓഫീസർ

എയർ ഇന്ത്യയിൽ ട്രാൻസിഷൻ കമാൻഡർ, ഫസ്റ്റ് ഓഫീസർ, സീനിയർ ഫസ്റ്റ് ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഫസ്റ്റ് ഓഫീസർ, സീനിയർ ഫസ്റ്റ് ഓഫീസർ തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. ട്രെയിനി ഒഴിവുകളുമുണ്ട്. വിശദവിവരങ്ങൾ www.airindia.in...

ഫാം മെഷിനറിയിൽ കമ്പൗണ്ടർ

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫാം മിഷനറി ട്രെയിനിങ്   ആൻഡ് ടെസ്റ്റിംഗ് ഇൻസ്റ്റ്യൂട്ടുകളിൽ കമ്പൗണ്ടർ  തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണുള്ളത്. പ്ലസ് ടുവും ഫാർമസിയിൽ ഡിപ്ലോമയുമാണ് യോഗ്യത. ഒരു...

ഡി ആർ ഡി ഒയിൽ 10 റിസർച്ച് ഫെലോ

ഡി ആർ ഡി ഒ യുടെ കീഴിലുള്ള ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്സ്  റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.10 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ 7...

പവർഗ്രിഡിൽ ഗ്രാജുവേറ്റ് അപ്പ്രെന്റിസ്

പവർഗ്രിഡിൽ ഗ്രാജുവേറ്റ് അപ്പ്രെന്റിസ് അവസരം. ഒരു വർഷത്തെ പരിശീലനമായിരിക്കും. 33 സ്ഥലങ്ങളിൽ പരിശീലനത്തിനായി അവസരമുണ്ട്. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. എക്സിക്യൂട്ടീവ് ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിലാണ് അവസരമുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനു മായി www.powergridindia.com എന്ന വെബ്സൈറ്റ്...

കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ

കണ്ണൂർ സർവകലാശാലയിൽ 17 അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. മാനേജ്മെൻറ് സ്റ്റഡീസ്, ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫസർ, മാനേജ്മെൻറ് സ്റ്റഡീസ് സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് ഇൻഫോർമേഷൻ ടെക്നോളജി ഫിസിക്സ്, മ്യൂസിക്, ഫുഡ്...

ഗവൺമെൻറ് ആയുർവേദ കോളേജിൽ അധ്യാപകർ

എറണാകുളം തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ കായചികിത്സ വകുപ്പിൽ അധ്യാപക ഒഴിവുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്. ആയുർവേദത്തിലെ കായ ചികിത്സയിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ്...

ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ

പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  താൽക്കാലിക ഒഴിവാണ്. സ്റ്റുഡിയോ, ന്യൂസ് ഫോട്ടോ ഏജൻസി, ന്യൂസ് ചാനൽ, ഗവൺമെൻറ് ഓഫീസ് എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫറായി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം...

പബ്ലിക് പ്രോസിക്ക്യൂട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

മഞ്ചേരി അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി iii ലെ അഡീഷണല്‍ ഗവ. പ്ലീഡര്‍  ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്ക്യൂട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60...
Advertisement

Also Read

More Read

Advertisement