കർണാടക ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമത്തിലോ അഗ്രിക്കൾച്ചറൽ സയൻസിലോ  നേടിയ ബിരുദം. 2018 ഡിസംബർ ഒന്നിനകം യോഗ്യത നേടിയവർ ആയിരിക്കണം അപേക്ഷകർ.
പരീക്ഷഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവ വഴിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 2. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും www.karnatakabank.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here