ഡി ആർ ഡി ഒ യുടെ കീഴിലുള്ള ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്സ്  റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.10 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ 7 ഒഴിവുകളും, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ 3 ഒഴിവുകളുമാണുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.drdo.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply