Tag: JOB
HPCL 96 ടെക്നീഷ്യൻ ഒഴിവുകൾ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ ബോയിലർ ടെക്നീഷ്യൻ തസ്തികയിൽ അവസരം. 72 ഒഴിവുകളാണ് ഉള്ളത്. ഡിസംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ബംഗ്ലൂരിലെ എച്ച്പി ഗ്രീൻ ആർ ആൻഡ് ഡി സെൻററിൽ 24 ഒഴിവുകളാണ് ഉള്ളത്....
കരസേന റിക്രൂട്ട്മെൻറ് റാലി
കരസേന റിക്രൂട്ട്മെൻറ് റാലി കോട്ടയം എംജി സർവകലാശാല സ്പോർട്സ് ഗ്രൗണ്ടിൽ ഡിസംബർ 2 മുതൽ 11 വരെ നടക്കും. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലയിൽ ഉള്ളവർക്ക് പങ്കെടുക്കാവുന്നതാണ്....
എയർപോർട്ട് അതോറിറ്റിയിൽ അവസരം
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എ എ ഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ അവസരം. വിവിധ തസ്തികകളിലായി 713 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 713...
മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഗസ്റ്റ് ലക്ചർ
മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചററുടെ ഒഴിവിലെ ഇന്റർവ്യൂ നവംബർ 26ന് രാവിലെ പത്ത് മണിക്ക് കോളേജ് ഓഫീസിൽ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി...
ബിലാസ്പൂർ എയിംസിൽ 183 അധ്യാപകർ
ഹിമാചൽപ്രദേശിലെ ബിലാസ്പൂരിൽഉള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 183 ഒഴിവുകളാണുള്ളത്. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ...
ആർമി നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളേജുകളിലേക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പെൺകുട്ടികൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. 2020 ജൂലൈയിൽ ആരംഭിക്കുന്ന നാലുവർഷത്തെ ബി എസ് സി കോഴ്സിനാണ്...
സതീഷ് ധവാൻ സ്പേസ് സെൻറിൽ 90 ടെക്നിഷ്യൻ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ കീഴിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻറർ ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ് കളിലായി 90 ഒഴിവുകളാണുള്ളത്. ടെക്നീഷ്യൻ തസ്തികകളിൽ കാർപെൻഡർ, കെമിക്കൽ, ഇലക്ട്രീഷ്യൻ,...
സ്പൈസസ് റിസർച്ചിൽ സീനിയർ ഫെലോ
കോഴിക്കോട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ രണ്ടു സീനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തൽസമയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. രണ്ട് തസ്തികകളിലും മൂന്നു വർഷത്തേക്കുള്ള കരാർ...
ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ 52 ഒഴിവുകൾ
കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ മാനേജർ, വർക്ക് മെൻ, സൂപ്പർവൈസർ എന്നെ തസ്തികകളിലായി 52 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻറ് മാനേജർ, ജൂനിയർ മാനേജർ, വർക്ക് മെൻ ഗ്രേഡ്...
ലിഫ്റ്റ് ഓപ്പറേറ്റര്‍ നിയമനം
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ദിവസവേതനയടിസ്ഥാനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. രണ്ടു ഒഴിവുകളാണുള്ളത്. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം, ലിഫ്റ്റ് ഓപ്പറേറ്റിങ്ങില്‍ ആറു മാസത്തെ...



















