മിൽമയിൽ വിവിധ തസ്തികകളിലായി 124 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിലാണ് അവസരം. ആകെയുള്ള ഒഴിവുകളിൽ 50 എണ്ണം പ്ലാൻറ് അറ്റൻഡർ ഗ്രേഡുകൾ ഇൽ ആണ്. പ്ലാന്റ് അറ്റൻഡർ കൂടാതെ ടെക്നിക്കൽ സൂപ്രണ്ട്, അസിസ്റ്റൻറ് മാർക്കറ്റിംഗ് ഓഫീസർ, അസിസ്റ്റൻറ് പേഴ്സണൽ ഓഫീസർ, അസിസ്റ്റൻറ് അക്കൗണ്ട്സ് ഓഫീസർ, സിസ്റ്റം സൂപ്പർവൈസർ, മാർക്കറ്റിംഗ് ഓർഗനൈസർ, ജൂനിയർ സൂപ്പർവൈസർ, ഡ്രൈവർ, ലാബ് അസിസ്റ്റൻറ്, ടെക്നീഷ്യൻ എന്നീ തസ്തികകളിലും ആണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.milma.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 11.
![](https://www.nownext.in/wp-content/uploads/2019/11/milma.jpg)
Home VACANCIES