സംസ്ഥാന സർക്കാർ സംരംഭമായ ആയ കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ വിവിധ തസ്തികകളിലായി 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. സീനിയർ മാനേജർ, മാനേജർ, അസിസ്റ്റൻറ് മാനേജർ, അസിസ്റ്റൻറ് പ്ലാൻറ് മാനേജർ, അസിസ്റ്റൻറ് മാനേജർ മാർക്കറ്റിങ് എന്നീ തസ്തികകളിലായാണ് ഒഴിവുകൾ ഉള്ളത്. വിശദമായ വിജ്ഞാപനത്തിനായി www.kerafed.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 11.

Home VACANCIES