കുവൈറ്റിലെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ബി.എസ്.സി. നഴ്‌സിംഗ് ബിരുദവുമുള്ള വനിത നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. ശമ്പളം 325-350 കുവൈറ്റി ദിനാർ (ഏകദേശം.74000-79000 രൂപ) തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വീസ, വിമാന ടിക്കറ്റ്, താമസം, എന്നിവ സൗജന്യമാണ്. മേയ് അവസാനം കൊച്ചി, ബാംഗ്‌ളൂർ എന്നിവിടങ്ങളിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ കൊച്ചിയിൽ നടക്കുന്ന   അഭിമുഖത്തിന്  [email protected]  എന്ന ഇ-മെയിലേക്കും ബാംഗ്‌ളൂർ നടക്കുന്ന അഭിമുഖത്തിന്  [email protected] എന്ന ഇ-മെയിലേക്കും നിശ്ചിത  മാതൃകയിൽ ബയോഡേറ്റ മേയ് 16ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.org,  1800-425-3939 (ടോൾ ഫ്രീ നമ്പർ ) -ൽ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!