പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി/ എസ്.ടി/ ഓ.ഇ.സി  വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ആഗസ്റ്റ് 10ന് രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകണം. ഫോൺ: 9110468045.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!