Home Tags JOB

Tag: JOB

അപ്ലൈഡ് സയന്‍സ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിനായി അഭിമുഖം നടത്തുന്നു.  അസിസ്റ്റന്റ് പ്രൊഫസര്‍...

എംപ്ലോയബിലിറ്റി സെന്ററില്‍ ട്രെയിനർ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ നൈപുണ്യ ക്ലാസ് കൈകാര്യം ചെയ്യുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്രായം 2019 ജനുവരി ഒന്നിന് 18 നും...

കൗൺസിലർ തസ്തികയിലേക്ക്‌ നിയമനം

ആലപ്പുഴ ജില്ലയിൽ   പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്കുള്ള കൗൺസിലർ, ജൂനിയർ ഹെൽത്ത് നഴ്‌സ് (പട്ടികവർഗ്ഗം) എന്നീ തസ്തകയിലേക്ക് നിയമനത്തിനായി അപേക്ഷിച്ചിട്ടുള്ളവർക്കായുള്ള അഭിമുഖം...

ഇന്‍സ്ട്രക്ടര്‍ ഒഴിവ് 

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തരമേഖലയിലെ ബേള, നീലേശ്വരം, ചെറുവത്തൂര്‍ (കാസര്‍ഗോഡ്), മാടായി (കണ്ണൂര്‍), തൂണേരി, കുറുവങ്ങാട്, എലത്തൂര്‍ (കോഴിക്കോട്), പൊന്നാനി, പാതായ്ക്കര, കേരളാധീശ്വരപുരം, പാണ്ടിക്കാട് (മലപ്പുറം), ചിറ്റൂര്‍, പാലപ്പുറം, മംഗലം (പാലക്കാട്),...

അസ്ത്ര സോഫ്റ്റ്‌വെയർ സൊല്യൂഷൻസിൽ ഒഴിവ്

  അസ്ത്ര സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് വെബ് ആപ്പ്ളിക്കേഷൻ  ഡെവലപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഒരുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ codeigniter, javascript,  payment gateway integration എന്നിവ അറിഞ്ഞിരിക്കണം. ശമ്പളം 15000 മുതൽ...

ബി.പി.സി.എൽ എംപ്ലോയിസ് കോ-ഓപ്പ് സൊസൈറ്റിയിൽ ക്ലാർക്ക്

എറണാകുളം അമ്പലമുകളിലെ ബിപിസിഎൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലാർക്ക് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിലാണ് ഒഴിവുള്ളത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച് അനുബന്ധ...

ജൂനിയർ എഞ്ചിനീയർ

കോഡ് സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ എഎസ്പി.നെറ്റിൽ ജൂനിയർ സോഫ്റ്റ്‌വെയർ എൻജിനീയർമാരെ തേടുന്നു. ഒന്നു മുതൽ മൂന്നു വർഷംവരെ സോഫ്റ്റ്‌വെയർ ഡെവലപ്മെൻറിൽ പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം. രണ്ടുവർഷം എഎസ്പി.നെറ്റിൽ  പരിചയം ഉണ്ടായിരിക്കണം. സി, അജാക്സ് ജെക്വറി,...

എൻജിനീയേഴ്സ് ഇന്ത്യയിൽ 96 അവസരം

നവരത്ന കമ്പനിയായ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ് 96 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി ഗുരുഗ്രാം എന്നിവിടങ്ങളിലോ കൺസ്ട്രക്ഷൻ സൈറ്റുകളിലോ ആയിരിക്കും നിയമനം. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വെൽഡിങ്, ഇൻസ്ട്രുമെൻറഷൻ, വെയർഹൗസ്, സേഫ്റ്റി എന്നീ...

സൈനിക സ്കൂളിൽ അദ്ധ്യാപകർ

തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക സ്കൂളിൽ അധ്യാപകരുടെ സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് അധ്യാപകരുടെ രണ്ട് ഒഴിവുകളും സോഷ്യൽസയൻസ്  വിഷയത്തിൽ ഒരു ഒഴിവും ആണുള്ളത്. ഇംഗ്ലീഷ് അധ്യാപകരുടെ ഒരു ഒഴിവ് പട്ടികവർഗക്കാർക്ക് സംവരണം...

അധ്യാപകരെ ആവശ്യമുണ്ട്

ബന്തിയോട് മംഗൽപാടി ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ബി.എ, ടി.ടി.സി, ബി.എസ്.സി, ബി.എഡ്, എൻ.ടി.ടി.സി യോഗ്യതയുള്ള അധ്യാപകരെ ആവശ്യമുണ്ട്. ലൈബ്രേറിയൻ, ഡ്രോയിങ്, ക്രാഫ്റ്റ് ടീച്ചേഴ്സ്, വാർഡൻ എന്നീ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. ഹൈസ്കൂൾ, പ്രൈമറി,...
Advertisement

Also Read

More Read

Advertisement