നവരത്ന കമ്പനിയായ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ് 96 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി ഗുരുഗ്രാം എന്നിവിടങ്ങളിലോ കൺസ്ട്രക്ഷൻ സൈറ്റുകളിലോ ആയിരിക്കും നിയമനം. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വെൽഡിങ്, ഇൻസ്ട്രുമെൻറഷൻ, വെയർഹൗസ്, സേഫ്റ്റി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആണ്. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കരാർ ആവശ്യമെങ്കിൽ മൂന്നുവർഷം വരെ നീട്ടിനൽകും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നു www.engineersindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാനതീയതി ഏപ്രിൽ 30.

 

Leave a Reply