Home Tags JOB

Tag: JOB

അക്കൗണ്ടൻറ് ഒഴിവ് 

തിരുവനന്തപുരം ജില്ലയിലെ ബിസിനസ് ഗ്രൂപ്പിലേക്ക് അക്കൗണ്ടൻറിനെ ആവശ്യമു ണ്ട്. യോഗ്യത: ബി.കോം, ടാലി. താല്പര്യമുള്ളവർ [email protected] ലേക്ക് അപേക്ഷ അയയ്ക്കുക.

ഫാർമസിസ്റ്റ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 9447803030.

ലാബ് ടെക്നീഷ്യൻ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ലാബിലേക്ക് ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 9447803030.

അക്ഷയ കേന്ദ്രത്തിൽ ഒഴിവ്

തിരുവനതപുരം ജില്ലയിലെ അക്ഷയ കേന്ദ്രത്തിലെയും ജനസേവന കേന്ദ്രത്തിലെയും ഓൺലൈൻ വർക്കുകൾ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 9633118818, 0471 2473606

ലേഡി സ്റ്റാഫ് ഒഴിവ്

എറണാകുളം ജില്ലയിലെ സൗത്ത് മെൽ ഫാമിലി പാർലറിലേക്ക് ലേഡി സ്റ്റാഫിനെയും ടെയിനികളെയും ആവശ്യമുണ്ട്. ഫോൺ: 88481 88532.

സ്റ്റാഫ് നഴ്സ് ഒഴിവ് 

കാഞ്ഞിരംപാറയിലുള്ള ഗീത ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, റിസപ്ഷനിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 9447803030, 9744867285.

അക്കൗണ്ടൻറ് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്നെ  ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9388623666.

ലേഡി റിസപ്ഷനിസ്റ്റ് ഒഴിവ്

കടവന്ത്രയിലുള്ള ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി യിലേക്ക് ലേഡി റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2941600, 2204110

സെക്യൂരിറ്റി ഗാർഡ് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947096644.

അക്കൗണ്ട് അസിസ്റ്റൻറ് ഒഴിവ്

തൃശ്ശൂർ നഗരത്തിലേക്ക് അക്കൗണ്ട്സ് അസിസ്റ്റൻറിനെ ആവശ്യമുണ്ട്. [email protected] ലേക്ക് അയയ്ക്കുക.
Advertisement

Also Read

More Read

Advertisement