2022 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി 
റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, 
ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി,  
മുഖേന ഓൺലൈൻ ആയി 2022 ആഗസ്റ്റ് ഇരുപത്തിരണ്ടിനു വൈകീട്ട് അഞ്ച് 
മണിക്കകം അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ 
പരിഗണിക്കുന്നതല്ല.  

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!