ഐ എച്ച് ആര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ ഏഴിന് രാവിലെ 10 ന് നടക്കും. യോഗ്യത – ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ഫസ്റ്റ് ക്ലാസ്സ്, സര്‍ക്കാര്‍ അംഗീകൃത പി ജി ഡി സി എ. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി എത്തണം.

Leave a Reply