2022 ആഗസ്റ്റ് ഒന്നിന് ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ ഫാം ഡി ഡിഗ്രി 
സപ്ലിമെന്ററി പരീക്ഷ വിജയിച്ച്,   2022 ആഗസ്റ്റിൽ നടത്തുന്ന മൂന്നാം വർഷ ഫാം ഡി 
ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനു അർഹത നേടിയ 
വിദ്യാർത്ഥികൾക്ക്, ആഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ പിഴ കൂടാതെ, മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് 2022നു രജിസ്റ്റർ 
ചെയ്യാവുന്നതാണ്.  

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!