അലോകിൻ സോഫ്റ്റ്വേർ ലിമിറ്റഡിൽ പൈത്തൺ ഗോ ഡെവലപ്പർമാരെ തേടുന്നു. തുടക്കക്കാർ ക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത: ബിടെ ക്, എം .സി.എ., എം.ടെക് (ഐ. ടി. സി.എസ്.) എം.എസ്സി. സോഫ്റ്റ്വേർ എൻജിനീയറിങ്. താത്പ ര്യമുള്ളവർ http://bit.ly/3896YnQ എന്ന ലി ങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി: ഏപ്രിൽ 14, ഇ മെയിൽ: [email protected] അലോകിൻ സോഫ്റ്റ്വേർ ലിമിറ്റഡ്, എസ്. ബി.സി. 2203, യമുന ബിൽഡിങ്, സൈസ് കാമ്പ സ്, ടെക്നോ പാർക്ക് ഫെയ്സ് 3, കുളത്തൂർ, തിരുവനന്തപുരം.

LEAVE A REPLY

Please enter your comment!
Please enter your name here