കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് ഇരുപത്തൊമ്പതു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് പത്തു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ആഗസ്റ്റ് പന്ത്രണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് പതിനാറു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!