2022 ആഗസ്റ്റ് ഒൻപതിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി 
സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.