Home Tags NEWS AND EVENTS

Tag: NEWS AND EVENTS

കാലിക്കറ്റ് സര്‍വകലാശാല പ്രവേശന രജിസ്‌ട്രേഷന് ഇനി പുതിയ വെബ്‌സൈറ്റ്

കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ കോഴ്സുകളുടേയും പ്രവേശന രജിസ്ട്രേഷന്‍ എളുപ്പത്തിലാക്കുന്ന പുതിയ വെബ്സൈറ്റ് തുറന്നു (admission.uoc.ac.in). കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും അനായാസം ഉപയോഗിക്കാവുന്ന, പുതുക്കിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ എം.കെ. ജയരാജ്...

ഐ.ടി വിദ്യാര്‍ത്ഥികള്‍ക്കായി കെല്‍ട്രോണ്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു

ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളില്‍ തൊഴില്‍ സജ്ജരാക്കുന്നതിനായി കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. 2020-2021 വര്‍ഷത്തില്‍ എം.സി.എ/ ബി.ടെക്/ എം.ടെക് പാസ്സായ/ പാസ്സാകുന്ന ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍...

ജെ.ഇ.ഇ മെയിന്‍ മൂന്നാം സെഷന്‍ പരീക്ഷയുടെ ഫലം ഉടന്‍; അന്തിമ ഉത്തരസൂചിക വെബ്‌സൈറ്റില്‍

ജെ.ഇ.ഇ മെയിന്‍ മൂന്നാം സെഷന്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉടന്‍ പ്രഖ്യാപിക്കും. പരീക്ഷയുടെ അന്തിമ ഉത്തര സൂചിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ മെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദര്‍ശിച്ച്...

ഐസറില്‍ ബി.എസ്-എം എസ്: ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങി

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസറുകള്‍) ഇക്കൊല്ലം നടത്തുന്ന പഞ്ചവത്സര BS-MS ഡ്യുവല്‍ ഡിഗ്രി, നാലുവര്‍ഷത്തെ 'ബി.എസ്' ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി. 'SCB',...

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍; വിദ്യാകിരണം പദ്ധതിക്ക് തുടക്കം

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായുള്ള വെബ്‌സൈറ്റിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു....

സാങ്കേതിക ശാസ്ത്ര സര്‍വകലാശാല ബി ടെക് ഫലം പ്രസിദ്ധീകരിച്ചു

എ പി ജെ അബ്ദുല്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ബി ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 51.86 ശതമാനം പേര്‍ വിജയിച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ്. കോഴ്‌സ് കാലാവധിക്ക് മുമ്പ്...

സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ റോള്‍ നമ്പര്‍ നല്‍കിയാല്‍ ഫലമറിയാനാവും. 99.04 ആണ് വിജയശതമാനം. മുന്‍ വര്‍ഷം ഇത് 91.46 ശതമാനമായിരുന്നു. 99.99 ശതമാനത്തോടെ തിരുവനന്തുപുരം റീജിയന്‍ ആണ് നേട്ടം കൊയ്തത്....

CAT 2021: ക്യാറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 4 മുതല്‍

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന്റെ (CAT 2021) തീയതി പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. കംപ്യൂട്ടര്‍ അധിഷ്ഠിത ക്യാറ്റ് പരീക്ഷ നവംബര്‍ 28-ന് നടക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പ് വന്നു. മൂന്ന് സെഷനുകളിലായാണ്...

GATE 2022: പരീക്ഷ ഫെബ്രുവരിയില്‍ നടത്തും; രണ്ട് പുതിയ വിഷയങ്ങള്‍

എം.ടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ഗേറ്റ് -2022 പരീക്ഷ ഫെബ്രുവരിയില്‍ നടത്തുമെന്ന് ഖരഗ്പൂര്‍ ഐ.ഐ.ടി അറിയിച്ചു. ഫെബ്രുവരി 5, 6 12, 13 തീയതികളിലായി ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ് (ഗേറ്റ്...

മെഡിക്കല്‍ ഡെന്റല്‍ പ്രവേശനം: 27 ശതമാനം ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍

മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒ.ബി.സി സംവരണം നടപ്പാക്കി. 27 ശതമാനമാണ് സംവരണം. നീറ്റ് യു.ജി, നീറ്റ് പി.ജി പരീക്ഷകളെഴുതി പ്രവേശനം തേടുന്നവര്‍ക്കാണ് സംവരണം. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം...
Advertisement

Also Read

More Read

Advertisement