വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫൈബര്‍ റിഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 30 വൈകിട്ട് നാല് മണി.

എസ്.എസ്.എല്‍.സിയും ഐ.റ്റി.ഐ യില്‍ മെക്കാനിസ്റ്റ്, ഫിറ്റര്‍, പാറ്റേണ്‍ മേക്കര്‍, കാര്‍പെന്റര്‍ / മോള്‍ഡര്‍ എന്നീ ട്രേഡുകളില്‍ ഏതെങ്കിലും ഒന്നു പാസായിരിക്കണം. അപേക്ഷ ഫാറം 10 രൂപയ്ക്ക് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിന്റെ ഓഫീസില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!