25 C
Kochi
Friday, September 17, 2021
Home Tags NOWNEXT

Tag: NOWNEXT

പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ഇന്ന് മുതല്‍

പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ചൊവ്വാഴ്ച്ച ആരംഭിക്കും. രാവിലെ 9.30 നാണ് പരീക്ഷ. ചോദ്യപേപ്പര്‍ ഒമ്പതിന് പോര്‍ട്ടല്‍ വഴി ലഭ്യമാക്കും. വിശദവിവരം സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. വീട്ടിലിരുന്നാണ് പരീക്ഷ എഴുതേണ്ടത്. പരീക്ഷ കഴിഞ്ഞ്...

ബനാറസ് ഹിന്ദു സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷിക്കാം

ബി എച്ച്യു വിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതിന് സർവ്വകലാശാല നടത്തുന്ന എൻട്രസ് പരീക്ഷയിൽ പങ്കെടുക്കേണ്ടതുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് -...

എന്താണ് ഡ്രാക്കോണിയൻ നിയമം?

ബി.സി. ഏഴാം ശതകത്തിലെ ആഥൻസിൽ ജീവിച്ചിരുന്ന ഡ്രാക്കോൺ ആവിഷ്കരിച്ച നിയമത്തെയാണ് ഡ്രാക്കോണിയൻ നിയമം എന്നറിയപ്പെടുന്നത്. ഈ നിയമത്തിൽ വളരെ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്തിരുന്നു. നിസാര കുറ്റത്തിന് പോലും വധശിക്ഷ ആയിരുന്നു. ഇന്നും...

കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജോലി

കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജോലി നേടാൻ സുവർണ്ണാവസരം. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നത്. സെയിൽസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ,...

ഗേറ്റ് 2022 : ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷ ഫെബ്രുവരി 5 മുതൽ

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ് (ഗേറ്റ് 2022) പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ. 2022 ഫെബ്രുവരി 5, 6, 12, 13 തീതയികളിലാണ് ഗേറ്റ് പരീക്ഷ. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാൻ https://gate.iitkgp.ac.in/...

മാക്കി കാജി എന്ന സു‍‍ഡോക്കു നിർമ്മാതാവ്

പസിൽ ​ഗെയിമകുളിൽ സുഡോക്കു നമുക്ക് സുപരിചിതമാണ്. എന്നാൽ സുഡോക്കുവിന്റെ പിതാവായ മാക്കി കാജിയെ കുറിച്ച് പലർക്കും അറിയില്ല. ജപ്പാനിലെ ഹോക്കിഡോയിലെ സപ്പോറോയിൽ 1951 ഒക്ടോബർ 8- നാണ് കാജി ജനിച്ചത്. പിതാവ് ഒരു ടെലികോം...

കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം

കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. കാലിക്കറ്റ് സര്‍വകലാശാല യു.ജി പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ admission.uoc.ac.in സന്ദര്‍ശിച്ച് അലോട്ട്‌മെന്റ് പരിശോധിക്കാം. പ്രവേശന പരീക്ഷയുള്ള കോഴ്‌സുകള്‍ ഒഴികെയുള്ളവയുടെ...

മലബാര്‍ ഗോള്‍ഡില്‍ ഒഴിവുകള്‍- ഓണ്‍ലൈനായി അപേക്ഷിക്കാം

കേരളത്തില്‍ മലബാര്‍ ഗ്രൂപ്പിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിരവധി ഒഴിവുകള്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റായ careers.malabargroup.com എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഒഴിവുകള്‍ മാനേജര്‍- ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് സെല്‍ സ്ഥലം : കോഴിക്കോട് വിദ്യഭ്യാസ യോഗ്യത : പി...

അണ്ണാ സർവകലാശാല : റീ- എക്സാമിനേഷൻ ഫലം പ്രസിദ്ധീകരിച്ചു

ഏപ്രിൽ-മെയ് മാസങ്ങളിലായി അണ്ണാ സർവകലാശാല നടത്തിയ റീ-എക്സാമിനേഷന്റെ ഫലം പ്രസിദ്ധീകരിച്ചു. അണ്ണാ സർവകലാശാലയുടെ കീഴിലുള്ള കോളോജുകളിൽ പഠിക്കുന്ന റെഗുലർ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ഇതിനായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ coe1.annauniv.edu സന്ദർശിക്കുക. റീ-എക്സാം ഫലം...

രാജീവ്​ഗാന്ധി നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ടിൽ മാസ്​റ്റേഴ്​സ്​ പ്രോഗ്രാമുകളിൽ​ പ്രവേശനം

കേന്ദ്ര സർക്കാറിന്​ കീഴിൽ തമിഴ്​നാട്​ ശ്രീ പെരുമ്പത്തൂരിലുള്ള രാജീവ്​ഗാന്ധി നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ യൂത്ത്​ ​ഡെവലപ്​മെൻറ്​ (RGNIYD) 2021-22 വർഷം നടത്തുന്ന വിവിധ മാസ്​റ്റേഴ്​സ്​ പ്രോഗ്രാമുകളിൽ പ്രവേശനത്തിന്​ അപേക്ഷ ഓൺലൈനായി ആഗസ്​റ്റ്​ 30...
Advertisement

Also Read

More Read

Advertisement