Tag: NOWNEXT
കണ്ണൂർ സർവ്വകലാശാല പരീക്ഷകളുടെ ഹാൾടിക്കറ്റ്
29.07.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
01.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും...
കണ്ണൂർ സർവ്വകലാശാല സർവകലാശാല പഠനവകുപ്പിലെ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
2022-23 അധ്യയന വർഷത്തിലെ സർവകലാശാല പഠനവകുപ്പിലെ വിവിധ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഷുവർ ലിസ്റ്റിലുള്ള വിദ്യാർത്ഥികൾക്ക്, 27/07/2022 തീയ്യതി മുതൽ തങ്ങളുടെ പ്രൊഫൈൽ...
കണ്ണൂർ സർവ്വകലാശാല ബിരുദ പ്രവേശനം – അപേക്ഷാ തിയ്യതി നീട്ടി
കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 2022 ജൂലൈ 29 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക്...
ചട്ടങ്ങൾക്ക് വിരുദ്ധമായി സർവകലാശാല വൈസ് ചാൻസിലർ കോളേജിന് അംഗീകാരം നൽകി എന്ന്...
ടി.കെ.സി.എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി, പടന്ന, കാസർഗോഡ് എന്ന സ്ഥാപനം ഒരു പുതിയ കോളേജ് ആരംഭിക്കുന്നതിന് സർവകലാശാലയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കോളേജ് തുടങ്ങാൻ നിയമപ്രകാരം കുറഞ്ഞത് 5 ഏക്കർ സ്ഥലം ആവശ്യമുണ്ട്. എന്നാൽ...
സംസ്കൃത സർവ്വകലാശാല : പരീക്ഷകൾ മാറ്റി
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ജൂലൈ 27, 29 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം. എ. (കംപാരറ്റീവ് ലിറ്ററേച്ചർ), പി. ജി. ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസലേഷൻസ് ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി പരീക്ഷകൾ യഥാക്രമം ജൂലൈ 29, ഓഗസ്റ്റ് രണ്ട് തീയതികളിൽ നടക്കുമെന്ന് സർവ്വകലാശാല...
ഡോ. ശരണ്‍കുമാര്‍ ലിംബാളെ സംസ്കൃത സര്‍വ്വകലാശാലയില്‍ 26ന്
ദളിത് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും നാസിക്കിലെ വൈ സി എം സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് മുന്‍ ഡയറക്ടറുമായ ഡോ. ശരണ്‍കുമാര്‍ ലിംബാളെ 26ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ...
കണ്ണൂർ സർവകലാശാല ബി. ടെക്. ഹാൾടിക്കറ്റ്
27.07.2022 ന് ആരംഭിക്കുന്ന കംബൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി), ജനുവരി 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ പരീക്ഷക്ക് അപേക്ഷിക്കാം
23.08.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ./ എം. എസ് സി./ എം. റ്റി. റ്റി. എം. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾക്ക് 02.08.2022 മുതൽ 04.08.2022...
കണ്ണൂർ സർവകലാശാല ന്യൂ ജനറേഷൻ എം. എ. പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ. സോഷ്യൽ സയൻസ്/ ഗവേണൻസ് & പൊളിറ്റിക്സ് (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 04.08.2022 വരെ ഓൺലൈൻ...
കണ്ണൂർ സർവകലാശാല സർവകലാശാല പ്രഭാഷണ പരമ്പര അവസാനിച്ചു
"ഡാറ്റ സയൻസ് - പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നൽകുന്നതാണോ?" എന്ന വിഷയത്തിൽ പൂനയിലെ സാവിത്രിഭായ് ഫൂലെ സർവ്വകലാശാലയിലെ പ്രൊഫസർ ഡോ. ടി.വി.രാമനാഥൻ കണ്ണൂർ സർവ്വകലാശാലയിൽ പ്രഭാഷണം നടത്തി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് എല്ലാ...











