2022-23 അധ്യയന വർഷത്തിലെ സർവകലാശാല പഠനവകുപ്പിലെ വിവിധ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഷുവർ ലിസ്റ്റിലുള്ള വിദ്യാർത്ഥികൾക്ക്, 27/07/2022 തീയ്യതി മുതൽ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. 29/07/2022 മുതൽ 02/08/2022 വരെയാണ്  പ്രവേശനം നടക്കുന്നത്.  വെയ്റ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർഥികൾ അതത് പഠന വകുപ്പുകളിൽനിന്നും മെയിൽ മുഖേന അറിയിപ്പ് ലഭിക്കുന്നതിന് വിധേയമായി സെലക്ഷൻ മെമ്മോ ഡൌൺലോഡ് ചെയ്ത് അതത് പഠന വകുപ്പുകളിൽ നിർദ്ദേശിച്ചിട്ടുള്ള സമയത്ത് ഇന്റർവ്യൂവിന്  ഹാജരാക്കേണ്ടതാണ്.    കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ് സൈറ്റ് www.admission.kannuruniversity.ac.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!