Tag: NOWNEXT
“കാലാവസ്ഥാ വ്യതിയാനവും പൊതുജനാരോഗ്യവും” കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയും, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി...
സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചു ജനങ്ങൾക്കു അവബോധം സൃഷിടിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന ആരോഗ്യ മേളയുടെ ഭാഗമായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയും പുഴയ്ക്കല്‍ ബ്ലോക്ക്...
കണ്ണൂർ സർവകലാശാല പരീക്ഷാവിജ്ഞാപനം
അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 26.07.2022 മുതൽ 30.07.2022 വരെ പിഴയില്ലാതെയും 01.08.2022 വരെ പിഴയോടെയും...
കണ്ണൂർ സർവകലാശാല പരീക്ഷ ടൈടേബിൾ
11.08.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പരീക്ഷാഫലങ്ങൾ
രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. റ്റി. റ്റി. എം. (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.08.2022 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ...
കണ്ണൂർ സർവകലാശാല പി. ജി പ്രവേശനം – അപേക്ഷയിലെ തെറ്റ് തിരുത്താം
2022-23 അധ്യയന വർഷത്തിൽ, അഫിലിയേറ്റഡ് കോളേജുകളില പി.ജി പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയിൽ, യോഗ്യതാ പരീക്ഷയുടെ മാർക്ക് തെറ്റായി രേഖപ്പെടുത്തിയവരെ ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. അപേക്ഷയിൽ മാർക്ക് തെറ്റായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾ...
വേണം സമഗ്ര ധ്രുവ ഗവേഷണം- ഡോ. തമ്പാൻ മേലോത്ത് പ്രഭാഷണ പരമ്പര -6...
ആഗോളതാപനവും തുടർന്നുള്ള ധ്രുവഹിമാനികളുടെ ശോഷണവും ലോകത്തിനു തീർത്തും അപകടകരമാകുമെന്ന് നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. തമ്പാൻ മേലോത്ത്. കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്...
സംസ്കൃത സർവ്വകലാശാലയിൽ പി. ജി. പ്രവേശനം: എസ്. സി. /എസ്. ടി. ഒഴിവുകൾ
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ 2022-23 അക്കാദമിക് വർഷത്തെ വിവിധ പി. ജി. പ്രോഗ്രാമുകളിലേക്ക് സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രകാരം എസ്. സി. /എസ്. ടി. വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലെ ഒഴിവുകൾ...
സമൂഹത്തിന്റെ പൊതുബോധത്തെ നയിക്കുന്നതിൽ ചരിത്ര ഗവേഷകർക്ക് നിർണ്ണായക പങ്ക് : ഡോ. എ. ആർ....
ഓരോ വ്യക്തികളും സമൂഹങ്ങളും അവർക്ക് അനുയോജ്യമായ രീതിയിൽ പലതരം ചരിത്രങ്ങൾ നിർമ്മിച്ചെടുക്കുന്ന സംഘർഷങ്ങളുടെ പുതിയ കാലഘട്ടത്തിൽ ചരിത്രഗവേഷകരുടെ പ്രസക്തിയും ഉത്തരവാദിത്വവും വർദ്ധിച്ചുവരികയാണെന്ന് ചരിത്രകാരനും മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രൊഫസറുമായ ഡോ....
മെഡിക്കൽ പി ജി ഡിഗ്രി (എം ഡി/എം എസ്സ്) സപ്ലിമെന്‍ററി പരീക്ഷ –...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2022 നവംബറിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ പി ജി ഡിഗ്രി (എം ഡി/എം എസ്സ്) സപ്ലിമെന്‍ററി പരീക്ഷയുടെ രജിസ്ട്രേഷനും, തീസിസ് വിശദാംശങ്ങളും 3310/- രൂപ ഫീസു സഹിതം ഓൺലൈനായി...
സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2022 ആഗസ്റ്റ് ഒൻപത് മുതലാരംഭിക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.












