Home Tags NOWNEXT

Tag: NOWNEXT

കാലിക്കറ്റ് സര്‍വകലാശാല പ്രവേശന രജിസ്‌ട്രേഷന് ഇനി പുതിയ വെബ്‌സൈറ്റ്

കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ കോഴ്സുകളുടേയും പ്രവേശന രജിസ്ട്രേഷന്‍ എളുപ്പത്തിലാക്കുന്ന പുതിയ വെബ്സൈറ്റ് തുറന്നു (admission.uoc.ac.in). കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും അനായാസം ഉപയോഗിക്കാവുന്ന, പുതുക്കിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ എം.കെ. ജയരാജ്...

ഐ.ടി വിദ്യാര്‍ത്ഥികള്‍ക്കായി കെല്‍ട്രോണ്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു

ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളില്‍ തൊഴില്‍ സജ്ജരാക്കുന്നതിനായി കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. 2020-2021 വര്‍ഷത്തില്‍ എം.സി.എ/ ബി.ടെക്/ എം.ടെക് പാസ്സായ/ പാസ്സാകുന്ന ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍...

ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനം ആചരിക്കുമ്പോള്‍

ദേശീയ കൈത്തറി ദിനം ആചരിച്ചു തുടങ്ങുന്നത് 2015 ലാണ്. ആദ്യ കൈത്തറി ദിനം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നെയ്ത്തുകാരെ അഭിനന്ദിക്കുന്നതിനും കൈത്തറി കരകൗശല ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ദിനം...

ജെ.ഇ.ഇ മെയിന്‍ മൂന്നാം സെഷന്‍ പരീക്ഷയുടെ ഫലം ഉടന്‍; അന്തിമ ഉത്തരസൂചിക വെബ്‌സൈറ്റില്‍

ജെ.ഇ.ഇ മെയിന്‍ മൂന്നാം സെഷന്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉടന്‍ പ്രഖ്യാപിക്കും. പരീക്ഷയുടെ അന്തിമ ഉത്തര സൂചിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ മെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദര്‍ശിച്ച്...

പുതിയ അധ്യയനവര്‍ഷം : അതിജീവന വെല്ലുവിളികള്‍

സ്‌കൂള്‍ബെല്‍ അടിക്കാതെ, അസംബ്ലിയും യൂണിഫോമും പുതിയ ബാഗും കുടയും ഒന്നുമില്ലാതെ, ഒരു അധ്യയന വര്‍ഷം ആരംഭിക്കുന്നു. സമാനതകളില്ലാത്ത വെല്ലുവിളികളാണ് ലോകമെങ്ങും നേരിടുന്നത്. 190 രാജ്യങ്ങളിലായി 160 കോടി പേരുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്നു. സംസ്ഥാനത്തെ...

ഹിരോഷിമ: അണുധൂളി പ്രവാഹത്തില്‍ അവിശുദ്ധ ദിനം

1945 ഓഗസ്റ്റ് ആറിന് മറിയാന ദ്വീപ് സമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍ നിന്ന് എനൊളോഗ ബി 29 എന്ന അമേരിക്ക്ന്‍ ബോംബര്‍ വിമാനം 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനിലെ ഹോണ്‍ഷു ദ്വീപ് നഗരമായ ഹിരോഷിമ ലക്ഷ്യമാക്കി...

ഐസറില്‍ ബി.എസ്-എം എസ്: ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങി

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസറുകള്‍) ഇക്കൊല്ലം നടത്തുന്ന പഞ്ചവത്സര BS-MS ഡ്യുവല്‍ ഡിഗ്രി, നാലുവര്‍ഷത്തെ 'ബി.എസ്' ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി. 'SCB',...

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍; വിദ്യാകിരണം പദ്ധതിക്ക് തുടക്കം

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായുള്ള വെബ്‌സൈറ്റിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു....

ബി എസ് സി ജ്യോഗ്രഫി കഴിഞ്ഞോ ? ഇനിയെന്ത് ?

ഭൗമോപരിതലത്തിലെ വ്യത്യസ്ത തരം വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ശാസ്ത്രമാണ് ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന് പറയുന്നത്. ഭൂപ്രകൃതിയുടെ ഒരോ കാര്യങ്ങളും ജ്യോഗ്രഫിയുമായി ബന്ധപ്പെട്ടതുമാണ്. പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വളരെ രസകരമായി പഠിക്കാവുന്ന...

കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലായി 8.72 ലക്ഷം ഒഴിവുകള്‍ 

വിവിധ കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലായി 8.72 ലക്ഷം ഒഴിവുകളുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് മാര്‍ച്ച് 1 -2020 വരെയുള്ള കണക്ക് പ്രകാരം 40,04,941 പോസ്റ്റുകളാണുള്ളത്. ഇവയില്‍ 31,32,698 പോസ്റ്റുകളില്‍ മാത്രമാണ് ആളുകള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യസഭയിലാണ്...
Advertisement

Also Read

More Read

Advertisement